ന്യൂഡൽഹി: കാലടി സർവകലാശാല പരീക്ഷാ വിവാദത്തിൽ വിദ്യാർഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. ഹർജിയിൽ ഇടപ്പെടാൻ സുപ്രീംകോടതി തയ്യാറായില്ല. കേസ് സുപ്രീംകോടതി ഹൈക്കോടതിക്ക് തിരിച്ചയച്ചു. ഹൈക്കോടതി സിംഗിൾ ബഞ്ചിനോട് കേസിൽ ഉടൻ വാദം കേൾക്കാനും സുപ്രീംകോടതി നിർദേശം നൽകി.

To advertise here,

 

Updating…