ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള രണ്ട് പടക്കനിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്ത് മരണം. ആദ്യ സ്ഫോടനം ഉണ്ടായതറിഞ്ഞ് അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയതിന് തൊട്ടുപിന്നാലെ വിരുദുനഗര്‍ ജില്ലയിലെതന്നെ കമ്മംപട്ടി ഗ്രാമത്തില്‍ രണ്ടാമത്തെ സ്ഫോടനവും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അഗ്നിരക്ഷാസേന തീകെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ സ്ഫോടനത്തില്‍ ഒരാളും രണ്ടാമത്തേതില്‍ ഒന്‍പത് പേരുമാണ് മരിച്ചത്.
Content Highlights: Explosion at firecracker factory near Sivakasi
Published: 17 Oct 2023, 04:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented