
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 15,144 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 181 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്.
17,170 പേര് കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ കോവിഡ് മുക്തരായി.
1,05,57,985 യാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍. നിലവില്‍ 2,08826 പേര് രോഗബാധിതരായി രാജ്യത്ത് തുടരുന്നുണ്ട്.
1,01,96,885 പേര് ഇതിനോടകം രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 1.52 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കേരളത്തില്‍ 5960 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 40% വരും കേരളത്തിൽ നിന്നുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്.
content highlights: Covid cases in India latest updates
Published: 17 Jan 2021, 10:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented