
ന്യൂഡൽഹി: ഡൽഹിയിലെ ആർ.കെ. ആശ്രമി മാർഗിൽ ഐസയുടെ പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് വലിച്ചിഴയ്ക്കുകയും വിദ്യാർഥികളെ ബലമായി നീക്കംചെയ്യുകയും ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരെ പോലീസ് മർദനം തുടരുകയാണ്. സമര കേന്ദ്രങ്ങൾ മാറ്റിമാറ്റിയാണ് പ്രതിഷേധക്കാർ പോലീസിനെ നേരിടുന്നത്. സൻസദ് മാർഗ് പോലീസും ആർ.പി.എഫും സി.ആർ.പി.എഫും വളഞ്ഞിരിക്കുകയാണ്.
Content Highlights: AISA activists staged protests at RK Ashram Marg in Delhi., Delhi Police forcefully dragged and removed protesting students., Security forces including Police, RPF, and CRPF surrounded Sansad Marg., Police attempted to arrest AISA leader Neha Bora during the demonstration.
Published: 11 Oct 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented