.
ദുബായ്: ലേണിങ് ഫ്രം മാസ്റ്റേഴ്‌സ് പെയിന്റിങ് വിഷ്വല്‍ ലാംഗ്വേജ് ആന്‍ഡ് കോംപോസിഷന്‍ എന്ന വിഷയത്തില്‍ ചലച്ചിത്ര നടന്‍ രവീന്ദ്രന്‍ നയിക്കുന്ന ശില്പശാല ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 1 വരെ ദുബായ് ദെയ്‌റയിലെ ലത്തീഫ് പ്രഡക്ഷനില്‍ നടക്കും.
പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ക്കും ഫൊട്ടോഗ്രാഫര്‍മാര്‍ക്കും അവരുടെ കഴിവുകളെ മിനുക്കിയെടുക്കാനും തൊഴില്‍ മേഖലയില്‍ പുതിയ ഉയരങ്ങളിലേയ്‌ക്കെത്താനും ക്ലാസുകള്‍ സഹായകമാകുമെന്ന് രവീന്ദ്രന്‍ പറഞ്ഞു. ആധുനിക ക്യാമറകളെ പരിചയപ്പെടുത്തുന്ന് ശില്‍പശാല തികച്ചും സൗജന്യമായാണ് നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 050493 3984, 565526716
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..