മനാമ: ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്റെ ഭാഗമായി  നവംബര്‍ മാസം  ലാല്‍ കെയെര്‍സ് മെമ്പര്‍  അമല്‍ജിത്തിന്റെ മകള്‍ ഒന്‍പത് മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ  ശസ്ത്ര ക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍,സെക്രട്ടറി ഷൈജു കമ്പ്രത്ത് ,അനുകമല്‍, രതിന്‍ തിലക്  എന്നിവര്‍ സന്നിഹിതരായിരുന്നു.

To advertise here,