മനാമ: വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാല്‍ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൗഷേന് കൈമാറി. പത്ഭഭൂഷണ്‍ മോഹൻലാല്‍ ഫൗണ്ടർ ആയ വിശ്വശാന്തി ഫൗഷേൻ വയനാട്ടില്‍ ബൃഹത്തായ പുനരധിവാസ പദ്ധതികളാണ് നടത്തുന്നത്. ലാല്‍ കെയെര്‍സ് അംഗങ്ങൾ സമാഹരിച്ച സഹായധനം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറിയ രേഖ ലാല്‍ കെയെര്‍സ് ബഹ്റൈൻ കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്‌സണ്‍ കൈമാറി. പ്രസിഡന്റ് എഫ്. എം. ഫൈസല്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍ മറ്റു എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, വിപിൻ രവീന്ദ്രൻ, അരുണ്‍ തൈക്കാട്ടില്‍, നന്ദൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: Lal Cares handed over the relief fund in Wayanad
Published: 28 Oct 2024, 05:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented