തൃശ്ശൂർ: മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള ടി.വി. അച്യുതവാര്യർ മാധ്യമ അവാർഡ് മാതൃഭൂമി ന്യൂസ് അസി. ന്യൂസ് എഡിറ്റർ ഇ.വി. ഉണ്ണികൃഷ്ണന് ലഭിച്ചു. ഇ.വി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ജലജീവി' എന്ന ഡോക്യുമെന്ററിയാണ് അവാർഡിന് അർഹമായത്. തൃശൂർ പ്രസ് ക്ലബാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഫെബ്രുവരി ആദ്യവാരം നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

To advertise here,