മണ്ണിൽ വിരിഞ്ഞ 'അൻപ്': കഠിനമായ ചൂടിലും കുളിർമ ചൊരിയുന്ന അത്ഭുതമൺവീട്! തൃശൂരിലെ മുളങ്കുന്നത്തുകാവിലെ 'അൻപി'ന് ചൈനീസ് വന്മതിലിന്റെ അതേ Rammed Earth കൺസ്ട്രക്ഷൻ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

To advertise here,

 

പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, റൂഫിംഗ് എന്നിവയിലെല്ലാം പുതുമകൾ. പെയിന്റിംഗ് ആവശ്യമില്ലാത്ത ഒരു Eco-friendly Home. കവിളുകൊണ്ട് തൊടാൻ കൊതിക്കുന്ന അത്രയും മിനുസമേറിയ മഡ് ഹൗസിലേക്ക് സ്പെഷ്യൽ ഹോം ടൂർ.