കൊച്ചി : ലോക്ക്ഡൗൺ പിരിമുറുക്കങ്ങളിൽ നിന്നും മാറി സ്വന്തമായൊരു വീടെന്ന സ്വപ്നം തേടുന്നവർക്കായി മാതൃഭൂമി ഒരുക്കിയിരിക്കുന്നു ഓൺലൈൻ റിയൽ എസ്റ്റേറ്റ് ഫെസ്റ്റ് 2021.
കേരളത്തിലെ പ്രമുഖരായ റിയൽ എസ്റ്റേറ്റ് ഏജന്റുമാരുടെ 1500 - ൽ പരം പ്രോപ്പർട്ടികൾ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് മാതൃഭൂമിയുടെ ഓൺലൈൻ റിയൽ എസ്റ്റേറ്റ് പോർട്ടലായ ഫൈൻഡ് ഹോമിന്റെ ഓൺലൈൻ റിയൽ എസ്റ്റേറ്റ് ഫെസ്റ്റിൽ. ബാങ്കുകൾ ഭവനവായ്പയിൽ വരുത്തിയ കുറഞ്ഞ പലിശനിരക്കും മറ്റു ലോൺ ഓഫറുകളുമാണ് സെപ്റ്റംബർ 10 -ന് ആരംഭിച്ച ഫെസ്റ്റിന്റെ മുഖ്യ ആകർഷണം .
കേരളത്തിലുടനീളം വീട് , സ്ഥലം , കൃഷിയിടം , കൊമേർഷ്യൽ പ്രോപ്പർട്ടി , റെന്റൽ പ്രോപ്പർട്ടി തുടങ്ങിയവ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയിരിക്കുന്ന റിയൽ എസ്റ്റേറ്റ് ഫെസ്റ്റ് ഒക്ടോബർ 25 - നാണ് സമാപിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ www.findhome.com/realestatefest2021
Published: 17 Sept 2021, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented