ഇളയരാജയുടെ മകനും തമിഴ് സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജ ഉംറയ്ക്കായി യാത്ര തിരിച്ചു. ഇഹ്റാം വേഷത്തോടെ വിമാനത്തില്‍ ഇരിക്കുന്ന യുവന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാണ് യുവന് യാത്ര തിരിച്ചതെന്ന വിവരം ലഭ്യമല്ല.
കോവിഡ് വ്യാപനത്തിന് ശേഷം 2021 ഓഗസ്റ്റിലാണ് സൗദിയില്‍ ഉംറ തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്. 2014ലാണ് യുവന് ശങ്കര്‍ രാജ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തുന്നത്. 2011-ല്‍ അമ്മ മരിച്ചതോടെ കടുത്ത മാനസിക വിഷമം അനുഭവിച്ചെന്നും തുടര്‍ന്നാണ് ഇസ്ലാമിന്റെ വഴി തിരഞ്ഞെടുത്തതെന്നും യുവന് പറഞ്ഞിരുന്നു.
Content Highlights: yuvan shankar raja travels Mecca to perform umrah viral photo
Published: 02 Nov 2022, 09:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented