ബോളിവുഡ് സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട് വിവാഹിതനായി. ശ്വേതാംബരി സോണിയാണ് വധു. 

To advertise here,

2020 ല്‍ വിവാഹിതരായ ഇവര്‍ ഒരു വര്‍ഷത്തോളം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിക്രം ഭട്ട് വിവാഹിതനായ വിവരം തുറന്ന് പറഞ്ഞത്.

വിക്രം ഭട്ടിന്റെ രണ്ടാം വിവാഹമാണിത്. അതിഥി ഭട്ടായിരുന്നു ആദ്യഭാര്യ. 1998 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കൃഷ്ണ ഭട്ട് ഇവരുടെ മക്കളാണ്. 

Content Highlights: Vikram Bhatt Bollywood director got married to Shwetambari Soni