വെനീസ്: 1960-കളില്‍ ഫ്രാന്‍സില്‍ നടന്ന അനധികൃത ഗര്‍ഭച്ഛിദ്രങ്ങളെക്കുറിച്ച് പറയുന്ന 'ഹാപ്പനിങ്' എന്ന ചിത്രത്തിന് 78-ാമത് വെനീസ് ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം. ഓദ്രേ ദിവാനാണ് ചിത്രം സംവിധാനംചെയ്തത്. 'പാരലല്‍ മദേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് പെനിലൂപ്പ് ക്രൂസ് മികച്ച നടിയായി.
ഓണ്‍ ദ ജോബ്; ദി മിസ്സിങ് 8'-ലെ അഭിനയത്തിന് ജോണ്‍ ആര്‍സിലയെ മികച്ച നടനായി തിരഞ്ഞെടുത്തു.
Content Highlights: Venice Film festival French abortion drama 'Happening' tops, penelope cruz wins best actress award for parallel mothers
Published: 13 Sept 2021, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented