
വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രം പങ്കുവയ്ച്ച് ബാബുരാജ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് പകര്‍ത്തിയ ചിത്രമാണിത്. ബാബുരാജ് തന്നെയാണ് ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ച്ചത്.
2002 ലാണ് വാണി വിശ്വനാഥ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം വാണി സിനിമയില്‍ സജീവമല്ല. ബല്‍റാം വേഴ്സസ് താരാദാസ്, ബ്ലാക്ക് ഡാലിയ, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി സ്പീക്കിങ് 2 ല്‍ അതിഥിതാരമായി എത്തിയിരുന്നു.
താരദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. അഭയ്, അക്ഷയ്, ആര്‍ച്ച, അദ്രി എന്നിങ്ങനെയാണ് പേരുകള്‍.
Content Highlights: Vani Viswanath Babu Raj new photo Viral in social media
Published: 08 Jul 2021, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented