രുപതുവയസ്സിലെ ഒരു ഓര്‍മ്മച്ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടി ശ്രദ്ധ ശ്രീനാഥ്. എഴുതിയ കണ്ണുകളും സ്‌ട്രെയ്റ്റൻ ചെയ്ത മുടി രണ്ടുവശം കെട്ടിയും കൗതുകം തോന്നിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

'സ്‌ട്രെയ്റ്റൻ ചെയ്ത മുടിയും കണ്ണിലെപ്പോഴുമുണ്ടായിരുന്നു കണ്‍മഷിയും കട്ടികുറഞ്ഞ പുരികങ്ങളും ഇതെല്ലാം ഹൃദയം തകര്‍ത്തേക്കാം. അന്ന് എനിക്ക് വയസ്സ് ഇരുപത്. അന്നേ അടിപൊളിയാണെന്നായിരുന്നു വിചാരം.

നാനിക്കൊപ്പം ജേഴ്‌സിയിലാണ് ശ്രദ്ധ അവസാനമായി അഭിനയിച്ചത്. കൃഷ്ണ ആന്റ് ഹിസ് ലീല ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

Content Highlights : shraddha srinath in instagram shares a throw back pic 20 year old