സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകൻ ചന്തു; 'മാലിക്കി'ലെ കൗതുകങ്ങൾ


അച്ഛന്റെ ചെറുപ്പകാലം മകനും അമ്മയുടെ ചെറുപ്പകാലം മകളും അവതരിപ്പിച്ചുവെന്നതാണ് കൗതുകകരമായ കാര്യം.

ചന്തു, സലിം കുമാർ Photo | https:||www.instagram.com|varietymedia_|

ഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഒടിടി റിലീസായെത്തിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മെയ്ക്കിങ്ങ് കൊണ്ടും പ്രേക്ഷക പ്രീതി നേടുമ്പോൾ ചിത്രത്തിലെ കാസ്റ്റിങ്ങിനും കയ്യടി നൽകുകയാണ് ആരാധകർ.

കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെ കഥ പറഞ്ഞ് പോകുന്ന ചിത്രത്തിലെ കാസ്റ്റിങ്ങിന്റെ കൗതുകകരമായ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അച്ഛന്റെ ചെറുപ്പക്കാലം മകനും അമ്മയുടെ ചെറുപ്പകാലം മകളും അവതരിപ്പിച്ചുവെന്നതാണ് കൗതുകകരമായ കാര്യം.

Read More: അമ്മയുടെ മടങ്ങിവരവും മകളുടെ അരങ്ങേറ്റവും; 'മാലിക്കി'ലെ ജമീലയുടെ രണ്ടു മുഖങ്ങള്‍......

ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹ​ത്തിന്റെ മകൻ ചന്തുവാണ്.

അതുപോലെ തന്നെ നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം ചെയ്തത് മകൾ ദേവിയും.

ഇരുപത്തിയൊൻപത് വർഷങ്ങൾക്കിപ്പുറമാണ് ജലജ വീണ്ടും അഭിനയരം​ഗത്തേക്ക് എത്തുന്നത്

Content Highlights : Salim Kumar Son Chandhu In Malik Movie By Mahesh narayanan Starring Fahadh Faasil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


pinarayi vijayan

1 min

എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented