രാജ്യത്തിന്റെ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്പീശന്‍. 

To advertise here,

തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ആളുകളാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.

Content Highlights: Ramya Nambesan Actor strong message, Delhi Violence, Tweet, Humanity