ശ്രുതി ഹാസന്, അമല പോള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ആന്തോളജി ചിത്രം പിത കാതലുവിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നാഗ് അശ്വിന്, തരുണ്‍ ഭാസ്കര്‍, ബി വി നന്ദിനി റെഡ്ഡി, സങ്കല്പ് റെഡ്ഡി എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസന്, അമല പോള്‍, എന്നിവരെ കൂടാതെ ഈഷ റെബ്ബ, ലക്ഷ്മി മഞ്ചു, ജഗപതി ബാബു, സത്യദേവ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഫെബ്രുവരി 19 ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും.
Content Highlights: Pitta Kathalu Sruthi Haasan Amala Paul Lakshmi Maanchu releases on Netflix, Anthology Movie
Published: 21 Jan 2021, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented