
96-ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് പലസ്തീന് അനുകൂല പ്രതിഷേധം സംഘടിപ്പിച്ചു. പുരസ്കാര വേദിയായ ഡോണ്ഹി തിയേറ്ററിന് മുന്നില്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ''സീസ്ഫയര്‍ നൗ ഫ്രീ പലസ്തീന്'' എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.
പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ സിനിമാപ്രവര്‍ത്തകര്‍ക്ക് വേദിയില്‍ കൃത്യ സമയത്ത് പ്രവേശിക്കാനായില്ല. നിശ്ചയിച്ചിരുന്ന സമയത്തുന്നിന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് പുരസ്കാര ചടങ്ങുകള്‍ തുടങ്ങിയത്.
Content Highlights: Osocar 2024, pro Palestine protest, israel gaza war
Published: 11 Mar 2024, 07:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented