സിനിമയിലെത്തിയ പത്താം വാർഷികദിനത്തിൽ മൂന്നാമതായി നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി നിവിൻ പോളി. നവാഗതനായ റോണി മാനുവൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല എന്ന ചിത്രമാണ് നിവിന്റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പ്രൊഡക്ഷൻസ് ഇനി നിർമ്മിക്കുക. അനീഷ് രാജശേഖരന്റേതാണ് തിരക്കഥ.

To advertise here,

ജസ്റ്റിൻ വർഗീസ് സംഗീതം നിർവഹിക്കുന്നു. രവി മാത്യൂ പ്രൊഡക്ഷൻസ് സഹനിർമ്മാതാവാകുന്നു.

Content Highlights :nivin pauly third production pauly jnr productions gangster of mundanmala movie