
പനജി: ഒൻപതുദിവസം നീണ്ടുനിന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേള സമാപനച്ചടങ്ങുകൾ ഗോവയിൽ പുരോഗമിക്കുന്നു. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങുകൾ പുരോഗമിക്കുന്നത്. 15 സിനിമകളാണ് സുവർണമയൂരത്തിനായി മാറ്റുരയ്ക്കുന്നത്. മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണമയൂരവും 51 ലക്ഷം രൂപയുമാണ് പുരസ്കാരമായി ലഭിക്കുക.
Content Highlights: Closing ceremonies of the nine-day 57th International Film Festival of India are underway at Dr. Shyama Prasad Mukherjee Indoor Stadium in Goa. Fifteen films are competing in the competition section for the Golden Peacock award. The best film in the competition category will receive the Golden Peacock along with a Rs 51 lakh prize. This live blog covers the ongoing closing proceedings and award developments from Goa.
Published: 28 Nov 2026, 06:05 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented