തിരുവനന്തപുരം: സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു. 

To advertise here,

മലയാള സിനിമക്ക് വലിയ സംഭാവനകൾ ചെയ്യാൻ കഴിയുമായിരുന്ന ഒരു പ്രതിഭാശാലിയെ ആണ്‌ ഷാനവാസിന്റെ അകാല വിയോ​ഗത്തിലൂ‌ടെ നമുക്ക് നഷ്ടപ്പെട്ടതെന്ന് രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Content Highlights: Naranipuzha Shanavas passed away Ramesh Chennithala pays condolences