ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസും മുംബെെ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആ വാശിയേറിയ കലാശ പോരാട്ടത്തിന് സാക്ഷിയാകാൻ ന‌ടൻ മോഹൻലാലും. ദുബായിയാണ് ഫെെനലിന്റെ വേദി. 

To advertise here,

ദൃശ്യം 2 വിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് മോഹൻലാൽ ദുബായിലേക്ക് തിരിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം തൊടുപുഴയിൽ പൂർത്തായിയിരുന്നു.

Content Highlights: Mohanlal Actor at IPL Final Delhi capitals vs Mumbai Indians Match