ടോപ് വൺ മീഡിയയും സിറ്റിലൈറ്റ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമുക്കോയ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്(NDSFK) എൻട്രികൾ ക്ഷണിക്കുന്നു. ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മികച്ച ചിത്രം, സംവിധായകൻ, ക്യാമറാമാൻ, എഡിറ്റർ, നായകൻ, നായിക, തിരക്കഥ, ബാലതാരം, സംഗീതം, എന്നീ വിഭാഗങ്ങൾ അവാർഡിന് പരിഗണിക്കുന്നു. ഇതിനുപുറമേ മികച്ച ചിത്രം, മികച്ച ഡോക്യുമെൻ്ററി, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാഷ് അവാർഡും നൽകുന്നു.
അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 15, 2024.
എൻട്രി ഫീ- 1000 രൂപ
ഫോൺ: 940027750, 6238396197
പ്രോഗ്രാം ഡയററ്റേഴ്സ് - ഡോ. മനോജ് ഗോവിന്ദ്, ശ്രീജിത്ത് പൊയിൽക്കാവ്, കമലേഷ് കടലുണ്ടി, മനോജ് കുമാർ പൊൻ മന.
Content Highlights: mamukkoya national memorial documentary and short film festival
Published: 03 Aug 2024, 08:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented