
സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ പോലീസ് നിയമത്തില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിൽ കമൽ ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്തൂരി.
ബഹുമാനപ്പെട്ട കമൽ സാർ, പിണറായി വിജയന്റെ പോലീസ് ആക്ടിനെ എങ്ങിനെ കാണുന്നു? എ.ഡി.എം.കെയെയുടെയും ബി.ജെ.പിയുടെയും അധികാര കേന്ദ്രീകരണ നയങ്ങളെ താങ്കൾ എല്ലായ്പ്പോഴും വിമർശിക്കാറുണ്ട്. ഭരണമികവും കോവിഡ് പ്രതിരോധവും മറ്റും ചൂണ്ടിക്കാട്ടി കേരളത്തെ പ്രശംസിക്കാറുണ്ട്. ഇപ്പോഴും താങ്കള്‍ക്ക് ഇതേ അഭിപ്രായമാണോ ഉള്ളത്?- കസ്തൂരി കുറിച്ചു.
Content Highlights: Kasthuri Shankar actress asks for Kamal Haasan view on Kerala law amendment act
Published: 23 Nov 2020, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented