മലയാളത്തിന്റെ മഹാനടനായ ജയന് നമ്മളെ വിട്ട് കാലയവനികയിലേക്ക് മറഞ്ഞിട്ട് ഈ നവംബര്‍ 16ന് 40 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ വെല്‍കം ടാലന്റ് എന്ന മോഡലിംഗ് ആഡ് ഫിലിം കമ്പനി വേറിട്ട ഒരു ഫോട്ടോഷൂട്ട് പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുകയാണ്. ഫോട്ടോഗ്രഫര്‍ സുഹൈല്‍, നിഖില്‍ ജോയ് ഫെസി എന്നിവരാണ് മോഡലുകള്‍.


1/6
-


2/6
-


3/6
-


4/6
-


5/6
-



Most Commented