
കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയില്‍ ചുവടുറപ്പിച്ച നടിയാണ് ഗ്രേസ് ആന്റണി.
ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട് 'ഏതു ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം' എന്ന ഒറ്റ ഡയലോഗ് കൊണ്ട് 'ഈ കുട്ടി കൊള്ളാമല്ലോ' എന്ന് മലയാളികളെ കൊണ്ടു പറയിച്ചു, ഗ്രേസ്.
ഇപ്പോള്‍ തകര്‍പ്പന്‍ ഡാന്‍സുമായി ആരാധകര്‍ക്കു മുന്നിലെത്തുകയാണ് നര്‍ത്തകി കൂടിയായ ഗ്രേസ്. ബെല്ലി ഡാൻസ് കളിച്ചു കൊണ്ടാണ് ഗ്രേസ് ആരാധകരെ അതിശയിപ്പിക്കുന്നത്.
Content Highlights: Grace Antony actress Belly dance video Instagram post
Published: 16 Sept 2020, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented