
പ്രേക്ഷകശ്രദ്ധ നേടി എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രം. അതിഥി രവി പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ ശബ്ദമായി ഉണ്ണി മുകുന്ദനും സാന്നിധ്യമറിയിക്കുന്നു.
വർഷ വസുദേവ് രചനയും സംവിധാനവും നിർവഹിച്ച ഈ ഹ്രസ്വചിത്രം ക്വാറന്റൈൻ ദിനങ്ങളിൽ ഉടലെടുക്കുന്ന സൗഹൃദവും പിന്നീടുള്ള സംഭവങ്ങളുമാണ് പറയുന്നത്.
കിരൺ കിഷോറാണ് ഛായാഗ്രഹണം. അരുൺ മുരളീധരൻ സംഗീതം നിർവഹിച്ചിരിക്കുന്നു. ഹരിത ബാബുവിന്റെ വരികൾക്ക് അരുൺ ഈണം നൽകി ഉണ്ണി മുകുന്ദൻ ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്.
Content Highlights : Ente Narayanikk Malayalam Short Film Unni Mukundan Aditi Ravi
Published: 22 Mar 2021, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented