ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ആദ്യമായി ഒരു ഹ്രസ്വചിത്രം നിര്‍മിക്കുന്നു, 'സിനിമാലോകം' എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ സിനിമയില്‍ ആസാദ് കണ്ണാടിക്കല്‍ നായകനായി അഭിനയിക്കുന്നു നായികയായി രജനി രാജഗോപാല്‍ എത്തുന്നു. സിനിമാലോകത്തുള്ളവരുടെ ജീവിതം ആസ്പദമാക്കി ആസാദ് കണ്ണാടിക്കല്‍ കഥ എഴുതിയ ഈ ചെറിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷൈന്‍ ടോം ചാക്കോയാണ് റിലീസ് ചെയ്തത്
സംവിധാനം: സായി പ്രിയന്, ക്യാമറ: എല്‍ബന്‍ കൃഷ്ണ , കഥ: ആസാദ് കണ്ണാടിക്കല്‍, തിരക്കഥ: മനോജ് ഇലവുങ്കല്‍, എഡിറ്റിംഗ്: രജീഷ് ഗോപി, കലാസംവിധാനം: അജയ് മാങ്ങാട്, ബിജിഎം: സാജന് കെ റാം, മേക്കപ്പ്: റബീഷ് ബാബു, കോസ്റ്റിയൂം ഡിസൈനര്‍: റംസീന ആസാദ്, പ്രൊ:കണ്ട്രോളര്: സുജിത് സഹദേവന്, പ്രൊ: എക്സിക്യൂട്ടീവ്: കാര്‍ത്തിക്ക് ഒളോപ്പാറ, കളറിസ്റ്റ്: ഹരി ജി നായര്‍, സ്റ്റില്‍സ്: അരുണ്‍ രവീന്ദ്രന്, അഭിനേതാക്കള്‍: ആസാദ് കണ്ണാടിക്കല്‍, വിജയന് കാരന്തൂര്‍, സി ടി കബീര്‍, ഷഹീര്‍ വടക്കേവീട്ടില്‍, മനാഫ് ചെറിയകം, രജനി രാജഗോപാല്‍, ബേബി നയോണിക, അനുപമ ,വി പി, സ്വാതി, ഐശ്വര്യ, നന്ദന.
Content Highlights: badusha films, short movie, cinema lokam, azad kannadikkal
Published: 05 Dec 2023, 05:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented