
ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "അൽ കറാമ "എന്ന ചിത്രത്തിന്റെ ചിത്രീകരണം അജ്മൻ, യുഎഇയില്‍ ആരംഭിച്ചു.
വൺ വേൾഡ് എന്റർടൈൻമെന്റ്സ് കാനഡയുടെ ബാനറിൽ വണ്‍ വേള്‍ഡ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു.
എഡിറ്റിംഗ്- അയ്യൂബ് ഖാൻ, ബിജിഎം-ജാസി ഗിഫ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, കല-ആഷിക് എസ്,മേക്കപ്പ്- ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- നീതു നിധി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്ഗ്ഗവന്, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവൻ,സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സ്റ്റിൽസ്-വിബി ചാര്‍ലി,പരസ്യകല-സീറോ ക്ലോക്ക്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights : Al Karama Movie Shooting Started Sreenath Bhasi Balu Vargheese Ganapathi
Published: 02 Jan 2021, 02:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented