കൊച്ചി: നടൻ അമിത് ചക്കാലയ്ക്കലിന്റെ പിതാവ് സാജു ജേക്കബ്  (65) അന്തരിച്ചു. ചക്കാലയ്ക്കൽ വീട്ടിൽ പരേതനായ സി.എസ്.ജേക്കബിന്റെ മകനാണ്.

To advertise here,

ഭാര്യ ഷേർലി സാജു (മേഴ്സി). അഖിൽ (അക്കു) എന്നൊരു മകൻ കൂടിയുണ്ട്. മരുമകൾ: ആതിര അമിത്. 

സംസ്കാരം ശനിയാഴ്ച വൈകീട്ട് 4-ന് എളംകുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ