ലോക സംഗീത ദിനത്തില്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംവദിച്ച്‌ മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. മാതൃഭൂമി ഫെയ്സ്ബുക്ക് പേജിലൂടെയാണ്‌‌ ചിത്ര ലൈവില്‍ വന്നത്. 

To advertise here,

പാട്ടുകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം ചിത്ര ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കുന്നു. 

 

Content Highlights : world music day 2020 facebook live k s chithra