മധു ബാലകൃഷ്ണൻ ആലപിച്ച അയ്യപ്പ ഭക്തി ഗാനം "വൃശ്ചിക പുലരിയും ""താരകം കൺതുറന്ന് " എന്ന ക്രിസ്മസ് ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ  നേടുന്നു.

To advertise here,

സനീഷ് ചോറ്റാനിക്കര രചനയും സംഗീതവും നിർവ്വഹിച്ച ​ഗാനങ്ങൾ മധുബാലകൃഷ്ണന്റെ ശബ്ദമാധുരിമയിൽ  നിരവധി ആസ്വാദകരെ സ്വന്തമാക്കി കഴിഞ്ഞു.

Content Highlights : Madhu Balakrishnan Devotional song and Christmas song