placeholder
കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമേഖലാസ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടറായി (പേഴ്‌സണല്‍) വിനോദ് കുമാര്‍ സിങ്ങിനെ നിയമിച്ചു. ഫെബ്രുവരി ഒന്നിനാണ് അദ്ദേഹം ഡയറക്ടറായി ചുമതലയേറ്റത്. 

To advertise here,

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ പവര്‍ഗ്രിഡിലെ മാനവ വിഭവ ശേഷി വിഭാഗത്തില്‍ സീനിയര്‍ ജനറല്‍ മാനേജര്‍ പദവി അലങ്കരിച്ചിരുന്നത് വിനോദ് കുമാര്‍ സിങ്ങാണ്. 30 വര്‍ഷത്തിധികമായി അദ്ദേഹം പവര്‍ഗ്രിഡില്ലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

Content Highlights: Vinod kumar Singh Assumes Charge Of Director (Personnel), POWERGRID