
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 114 അപ്രന്റിസ് ഒഴിവ്. വെസ്റ്റേണ്‍ റീജണിലെ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഒരുവര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ് ഒരു വിഷയമായ സയന്‍സ്, എന്‍ജിനിയറിങ്, ടെക്നോളജി ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്.
അവസാന തീയതി: ജൂണ്‍ 14. കൂടുതല്‍ വിവരങ്ങളറിയാനും അപേക്ഷ സമര്‍പ്പിക്കാനും www.powergridindia.com/careers. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: 114 Apprentice vacancies in power grid, apply till June 14
Published: 03 Jun 2020, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented