
തിരൂർ: മാധ്യമപ്രവർത്തനത്തിനുള്ള അബ്ദുൽ കലാം ആസാദ് ഫൗണ്ടേഷൻ അവാർഡ് നേടിയ മുജീബ് കെ. താനൂരിനെ സൗഹൃദവേദി തിരൂർ ആദരിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സൗഹൃദവേദി തിരൂർ പ്രസിഡന്റ് കെ.പി.ഒ. റഹ്‌മത്തുള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.കെ. റസാക്ക് ഹാജി, പി.എ. റഷീദ്, ഡി.സി.സി. സെക്രട്ടറി പി. വാസുദേവൻ, ഡോ. കെ.എൻ. ആനന്ദൻ, ഡോ. എ.പി.എ. റഹ്‌മാൻ, പ്രൊഫ. വി.പി. ബാബു, മുൻ സിഡ്കോ ഡയറക്ടർ കെ.കെ. അബ്ദുൽ ഖാദർ ഹാജി, ഡോ. ഹസ്സൻ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Journalist Mujeeb K Tanur was felicitated by Sauhridavedi Tirur for winning the prestigious Abul Kalam Azad Foundation Award.
Published: 29 Nov 2026, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented