
വളാഞ്ചേരി: നഗരസഭയുടെ കുളമംഗലം ജനകീയ ആരോഗ്യകേന്ദ്രം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നഗരസഭാധ്യക്ഷ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.ടി. സവിത, മെഡിക്കൽ ഓഫീസർ ഡോ. നസീറ ചെറുവക്കത്തൂർ, ഡോ. ലബീബ അലിയാമു, രാജൻനായർ, കെ. മുസ്തഫ, ടി.ടി. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ആശാവർക്കർമാർ, കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.
Content Highlights: The Kulamangalam Public Health Centre under Valanchery municipality has commenced operations in a new building with improved facilities.
Published: 29 Nov 2026, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented