ചാത്തല്ലൂർ: വേട്ടേയ്ക്കരൻ ക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം നടന്നു. തന്ത്രി കിഴക്കുംപാട്ട് ശങ്കരൻ നമ്പൂതിരി, പ്രസിഡന്റ് എം. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.കെ. സുരേഷ്, സെക്രട്ടറി ടി. വിശ്വനാഥൻ, സി. മുരളീധരൻ, പി.ടി. നാരായണൻ, എ.ടി. മനോജ്, പി.ടി. പ്രമോദ്, എം. അനിൽകുമാർ, കെ.പി. സുരേഷ്‌ബാബു, മാതൃസമിതി പ്രസിഡന്റ് അഞ്ജു സുരേഷ്, സെക്രട്ടറി സ്‌മിത രതീഷ് തുടങ്ങിയവർ നേതൃത്വംനൽകി.
Content Highlights: Akhandanama Yajnam was held at the Vettekkaran temple in Chathalloor under the leadership of Tantri Kizhakkumpatt Sankaran Namboothiri and temple committee members.
Published: 29 Nov 2026, 07:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented