
കതിരൂര്‍: ജി.വി.ബുക്സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സും ചേര്‍ന്ന് നല്കുന്ന സാഹിത്യ പുരസ്കാരത്തിന് വി.സുരേഷ്കുമാര്‍ രചിച്ച 'ഇ.എം.എസിന്റെ പ്രസംഗങ്ങള്‍' എന്ന കഥാസമാഹാരം അര്‍ഹമായി.
10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കണ്ണൂര്‍ മാതൃഭൂമി ബുക്സിലെ ജീവനക്കാരനാണ് സുരേഷ്കുമാര്‍. 'ഇ.എം.എസിന്റെ പ്രസംഗങ്ങള്‍' മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
Content Highlights: V Suresh Kumar wins GV Books Award
Published: 08 May 2021, 10:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented