കോഴിക്കോട്: കേരള സാഹിത്യസമിതി ഏര്‍പ്പെടുത്തിയ എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കവിതാപുരസ്കാരത്തിന് മാധവന് പുറച്ചേരിയുടെ 'ഉച്ചിര' എന്ന കവിതാസമാഹാരം അര്‍ഹമായി. 5000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. കെ.പി ശങ്കരന്, പി.കെ ഗോപി, ഡോ. കെ.വി തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 21-ന് സാഹിത്യസമിതിയുടെ 63-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും കവിതാപുരസ്കാരസമര്‍പ്പണവും എന്‍.വി അനുസ്മരണവും സുഭാഷ് ചന്ദ്രന് നിര്‍വഹിക്കും.
Content Highlights: Madhavan Purachery, N.V Krishna Warrier Poetry Award, Mathrubhumi
Published: 28 Sept 2023, 09:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented