ധര്‍മടം: ചരിത്ര ഗവേഷകനും എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുജേതാവുമായ എം പി കുമാരന്‍ മാസ്റ്ററുടെ സ്മരാണാര്‍ഥം നല്‍കിവരുന്ന ധര്‍മടം ബാങ്ക് എം.പി കുമാരന്‍ സാഹിത്യപുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ എന്‍. പ്രഭാകരന്‍ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനയെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം.
വനിതാസാഹിതി മുന്‍ അധ്യക്ഷയും നോവലിസ്റ്റുമായിരുന്ന വി.വി രുഗ്മിണിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ നവാഗത കഥാകാരിക്കുള്ള പ്രഥമ രുഗ്മിണി അവാര്‍ഡിന് മാതൃഭൂമി ഗൃഹലക്ഷ്മി സബ് എഡിറ്റര്‍ വി. പ്രവീണ അര്‍ഹയായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പുല്ലിംഗം' എന്ന കഥാസമാഹാരത്തിലെ 'അഷ്ടമൂര്‍ത്തി' എന്ന കഥയ്ക്കാണ് പുരസ്‌കാരം.
Content Highlights: mp kumaran literary award n prabhakaran vv rugmini award v praveena
Published: 14 Feb 2023, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented