തലയോലപ്പറമ്പ്: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്കാരത്തിന് എഴുത്തുകാരന് എം.എന്‍. കാരശ്ശേരിയും ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ബഷീര്‍ അമ്മമലയാളം പുരസ്കാരത്തിന് എഴുത്തുകാരി കെ.എ. ബീനയും അര്‍ഹരായി.
10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ബഷീറിന്റെ ചരമദിനമായ ജൂലായ് അഞ്ചിന് 10-മണിക്ക് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് പുരസ്കാരം സമ്മാനിക്കും.
Content Highlights: M.N. Karassey and K.A. Beena bags Basheer memorial literary award
Published: 15 Jun 2024, 03:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented