ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതു എഴുതിയ ചേക്കുട്ടി എന്ന പുസ്തകത്തിനാണ് മികച്ച ബാല സാഹിത്യത്തിനുള്ള പുരസ്കാരം.
അനഘ ജെ കോലാത്ത് യുവ സാഹിത്യ പുരസ്കാരം സ്വന്തമാക്കി. മെഴുകുതിരിക്ക് സ്വന്തം തിപ്പെട്ടി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
ഫലകവും 50000 രൂപയുമാണ് പുരസ്കാരമായി ലഭിക്കുക.
Content Highlights: kendra sahitya akademi award
Published: 24 Aug 2022, 04:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented