തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണൻ. സെക്രട്ടറിയായി എം.പി സുരേന്ദ്രൻ. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും നിയമിച്ചു.

To advertise here,