തിരുവനന്തപുരം: ഒ.എന്‍.വി.യുടെ സ്മരണയ്ക്കായി യുവകവികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.എന്‍.വി. യുവസാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാസമാഹാരം അല്ലെങ്കില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ച് കവിതകള്‍ വേണം അയയ്ക്കാന്‍.
അവസാന തീയതി ഏപ്രില്‍ 30.
വിലാസം- ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി, 'ഉജ്ജയിനി', ഭഗവതി ലെയ്ന്‍, പൈപ്പിന്മൂട്, ശാസ്തമംഗലം, തിരുവനന്തപുരം- 695010.
Content Highlights: Applications are invited for O.N.V Yuva Sahitya Award
Published: 11 Apr 2024, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented