കണ്ണൂർ: ജില്ലയിലെ പ്രമുഖ നാടകകലാകാരൻ ചെറുകുന്ന് പാടിയിൽ സ്വദേശി ബാലൻ പാടിയിൽ ( 60) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

To advertise here,