
ഓർക്കാട്ടേരി: ചോമ്പാല ഉപജില്ല എച്ച്.എം. ഫോറം, വിദ്യാഭ്യാസ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രീപ്രൈമറി അധ്യാപകർക്ക് ഏകദിന ശില്പശാല നടത്തി. അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചോമ്പാല എ.ഇ.ഒ. സപ്‌ന ജൂലിയറ്റ് ഉദ്ഘാടനംചെയ്തു. എച്ച്.എം. ഫോറം കൺവീനർ പി.ആർ. പാർഥസാരഥി അധ്യക്ഷനായി. ഷെർലി സുരേഷ്, സി. നിധിഷ എന്നിവർ ക്ലാസെടുത്തു. സി. ഷിമിത്ത്, കെ. മനോജ്, പി. കിരൺലാൽ എന്നിവർ സംസാരിച്ചു.
Content Highlights: A one-day workshop for pre-primary teachers was conducted at Azhiyoor Government Higher Secondary School under Chombala sub-district.
Published: 28 Nov 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented