
കാരശ്ശേരി: കുമാരനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമൂഹപ്രാർഥനയും ഭജനയും, ആരോഗ്യസംരക്ഷണം, പാലിയേറ്റീവ് പ്രവർത്തനം എന്നിവയിൽ ബോധവത്‌കരണക്ലാസ്, അന്നദാനം മുതലായവ നടന്നു.
റിട്ട. മെഡിക്കൽ ഓഫീസർ ഡോ. കെ. ശ്രീനിവാസൻ ആരോഗ്യബോധവത്‌കരണക്ലാസെടുത്തു. യാത്രാകമ്മിറ്റി ട്രഷറർ പി.കെ. ചന്ദ്രിക അധ്യക്ഷയായി. പ്രസിഡന്റ് പി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എം. അജയകുമാർ, മാതൃസമിതി പ്രസിഡന്റ് പി. ഭാരതി എന്നിവർ സംസാരിച്ചു.
ഉത്സവത്തിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് വൈകീട്ട് ഡോ. ബിന്ദു ജയകുമാർ ആധ്യാത്മികപ്രഭാഷണം നടത്തും.
Content Highlights: Kumaranalloor Subramanya Swami Temple celebrated the Mandala festival with prayers, health awareness sessions, and annadanam.
Published: 29 Nov 2026, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented