രാമനാട്ടുകര: കേരളാസ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) കോഴിക്കോട് ബ്ലോക്ക് കലോത്സവം ജില്ലാകമ്മിറ്റി വൈസ് പ്രസിഡന്റ് ടി. രമണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. ജയശീലൻ, ജില്ലാ കമ്മിറ്റി അംഗം സോമൻ മേലാട്ട്, ജില്ലാ രക്ഷാധികാരി പി. കൃഷ്ണൻ, വനിതാവേദി കൺവീനർ കെ.എസ്. കുസുമം, കലാ വിഭാഗം കൺവീനർ പി. സുഷ, സാംസ്കാരിക വേദി കൺവീനർ അശോകൻ വാഴിയോടൻ എന്നിവർ സംസാരിച്ചു.

To advertise here,