
പെരുമണ്ണ: പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ‘ചിറക്’ ഭിന്നശേഷി കലോത്സവം നടത്തി. പുളിക്കൽതാഴം ബഡ്സ് സ്‌കൂൾ പരിസരത്തുനടന്ന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. റുഹൈമത്ത് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, പത്മഹരിഹരൻ, എം.പി. അബ്ദുൽ മജീദ്, ബബിതാ വിനോദ്, കെ.ഇ. മുഹമ്മദ് ഫസൽ, ടി.പി. ബിൽസി, എം. സമീറ, ആബിദ് അമ്പിലോളി, എം. നളിനി, ടി. നിസാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Perumanna Grama Panchayat organized the Chirak arts festival for differently-abled children at the Pulikkalthazham BUDS School.
Published: 29 Nov 2026, 11:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented